Top 5 innings played by Indian batsmen against Australia. <br /> <br />ഇന്ത്യന്‍ ഏകദിന ടീം എക്കാലത്തും പ്രശസ്തം ഒരുപിടി മികച്ച ബാറ്റ്സാമാന്‍മാരുടെ സാന്നിധ്യം കൊണ്ടാണ്. ഏത് ഗ്രൌണ്ടിലും എത്ര ശക്തമായ ബൌളിംഗ് നിരക്കെതിരെയും പൊരുതാനുള്ള കരുത്ത് ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് അന്നും ഇന്നുമുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ പരമ്പര ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഓസീസിന് മേല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആധിപത്യം നേടിയ ചില ഇന്നിംഗ്സുകള്‍ പരിചയപ്പെടാം.